ലാേക റാബീസ് ദിനാചരണം നടത്തി.

കേരളം വെറ്റിനറി സർവകലാശാലയിലെ വൺഹെൽത്ത്സെന്ററിന്റെ (കോഹെർട്) ആഭിമുഖ്യത്തിൽ വെറ്റിനറി കോളേജ്പൂക്കോടിൽ ലോകറാബീസ്ദിനാചരണം  നടത്തി.ഇതിന്റെഭാഗമായി വയനാട്ജില്ലയിലെ വിവിധസ്കൂളികളിലെ കുട്ടികൾക്കായി പേവിഷബാധയെകുറിച്ച്വെറ്റിനറി പബ്ലിക്ഹെൽത്ത്വിഭാഗം അസിസ്റ്റന്റ്പ്രൊഫെസർഡോ.ആശ ക്ലാസ്എടുത്തു. തുടർന്നു "ഏകാരോഗ്യം" എന്ന ആശയം അടിസ്ഥാനമാക്കി നടന്ന പോസ്റ്റർ പ്രദർശന മത്സരത്തിൽ ലൂർദ്മാതാ ഹയർ സെക്കന്ററി സ്കൂൾ, പള്ളിക്കുന്ന്; വയനാട്ഓർഫനേജ്ഹയർസെക്കന്ററി സ്കൂൾ, പിണങ്ങോട്; സെന്റ്ജോസഫ്‌ സ്ഗേൾസ്ഹയർ സെക്കന്ററി സ്കൂൾ, മേപ്പാടി എന്നീ സ്കൂളുകൾ യഥാക്രമം ഒന്ന്,രണ്ടു മൂന്നു സ്‌ഥാനങ്ങൾ കരസ്ഥമാക്കി. പോസ്റ്റർ പ്രദർശനത്തിലെ "സ്പെഷ്യൽ എക്സെൽലേൻസ്അവാർഡ്" കരസ്തകമാക്കിയ ത്ഗവണ്മെന്റ്ഹയർ സെക്കന്ററി സ്കൂൾ കണിയാമ്പറ്റ ആണ്. സ്കൂൾ തല ക്വിസ്മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പരിപാടിയിൽ വിതരണംചെയ്തു.ദിനാചരണം വെറ്റിനറി കോളേജ്പൂക്കോ ട്ഡീൻ ഡോ.കോശിജോൺ ഉത്‌ഘാടനംചെയ്തു. 

Subscribe to Newsletter